അവള്‍ക്കു വളരെ പ്രിയപ്പെട്ടതായിരുന്നു
ക്ഷേത്ര മുറ്റത്തെ ആ മഞ്ഞരളി
പക്ഷേ തന്നോടുള്ള പരിഭവം തീര്‍ക്കാന്‍
ആറ്റുവക്കത്തെ മഞ്ഞരളിയെ അവള്‍
കൂട്ടുപിടിക്കും എന്ന് ഒരിക്കലും
അവന്‍ പ്രതീക്ഷിച്ചില്ല
ക്ഷേത്ര മുറ്റത്തെ ആ മഞ്ഞരളി
പക്ഷേ തന്നോടുള്ള പരിഭവം തീര്‍ക്കാന്‍
ആറ്റുവക്കത്തെ മഞ്ഞരളിയെ അവള്‍
കൂട്ടുപിടിക്കും എന്ന് ഒരിക്കലും
അവന്‍ പ്രതീക്ഷിച്ചില്ല
No comments:
Post a Comment