സ്വപ്നം കാണാന്‍
വിശപ്പ് മറക്കാന്‍
രോഷം തീര്ക്കാന്‍
സങ്കടക്കടല്‍ നീന്തിക്കടക്കാന്‍
അമ്മ കാണിച്ചൊരാ
തോണിയിലേറി ഞാന്‍
എത്ര കരകള്‍ കണ്ടു
എത്ര കഥകള്‍ കേട്ടു
എന്നിട്ടും.................
അമ്മയുടെ സ്നേഹം
വികാര തീവ്രത ക്ഷമ ആര്ദ്രത
ഒന്നും എനിക്ക് സ്വന്തമായില്ല
വിശപ്പ് മറക്കാന്‍
രോഷം തീര്ക്കാന്‍
സങ്കടക്കടല്‍ നീന്തിക്കടക്കാന്‍
അമ്മ കാണിച്ചൊരാ
തോണിയിലേറി ഞാന്‍
എത്ര കരകള്‍ കണ്ടു
എത്ര കഥകള്‍ കേട്ടു
എന്നിട്ടും.................
അമ്മയുടെ സ്നേഹം
വികാര തീവ്രത ക്ഷമ ആര്ദ്രത
ഒന്നും എനിക്ക് സ്വന്തമായില്ല
No comments:
Post a Comment