പുറം വേദനിച്ചപ്പോള്‍ കല്ല്
ഗണപതി വിഗ്രഹത്തെ
ദയനീയമായി നോക്കി
ദയനീയമായി നോക്കി
വിഗ്രഹം പറഞ്ഞു:
നമ്മള്‍ രണ്ടാളും ഒരേ പാറയില്‍
നിന്നും ഉയിര്കൊണ്ടവര്‍
നിന്നില്‍ ആണ് ശില്പി
ആദ്യം രൂപം കൊത്തിയത്
നീ വരുതിക്ക് നില്‍ക്കാതെ
ആയപ്പോള്‍ ആണ്
ഞാന്‍ വിഗ്രഹം ആയതും,
നീ തേങ്ങ ഉടക്കുന്ന കല്ല് ആയതും
നിന്നും ഉയിര്കൊണ്ടവര്‍
നിന്നില്‍ ആണ് ശില്പി
ആദ്യം രൂപം കൊത്തിയത്
നീ വരുതിക്ക് നില്‍ക്കാതെ
ആയപ്പോള്‍ ആണ്
ഞാന്‍ വിഗ്രഹം ആയതും,
നീ തേങ്ങ ഉടക്കുന്ന കല്ല് ആയതും
No comments:
Post a Comment