നഗരം അമ്പാടിയായി
കൃഷ്ണനും രാധയും നൃത്തമാടി
കൃഷ്ണനും രാധയും നൃത്തമാടി
നല്‍ കൊമ്പനാന തിടമ്പുമേറ്റി
നിറപറ വച്ചു അവര്‍ സ്വീകരിച്ചു
പനിനീര്‍ തളിച്ച് ആകെ ശുദ്ധമാക്കി
താലപ്പൊലിയും കെങ്കേമമായി
ഓരോ മനസിലും നീ നിറഞ്ഞു
ഓരോ മിഴിയും തുളുമ്പി നിന്നു
ബാലികമാരുമായി രാസലീല
ആടിതിമിര്ക്കുന്നു കണ്ണനുണ്ണി
കാണുന്നു ഞാനിന്നും വൃന്ദാവനം
കണ്ണാ നിന്നൊപ്പം കൂടിയപ്പോള്‍
ഉറി ഒന്നിതാ മുന്നില്‍ ആടീടുന്നു
കണ്ണാ നീ വന്നു നൃത്തമാടൂ
``ആടി വാ ഉറി ചാടി വാ’’
താളം പിടിച്ചു നീ നൃത്തമാടൂ
അയ്യോ പറ്റിച്ചുയര്ന്നുപോയോ
സാദം അകറ്റി നീ കേളിയാടൂ
തോഴരുമായ് നീ വെണ്ണ നേടൂ .......
നിറപറ വച്ചു അവര്‍ സ്വീകരിച്ചു
പനിനീര്‍ തളിച്ച് ആകെ ശുദ്ധമാക്കി
താലപ്പൊലിയും കെങ്കേമമായി
ഓരോ മനസിലും നീ നിറഞ്ഞു
ഓരോ മിഴിയും തുളുമ്പി നിന്നു
ബാലികമാരുമായി രാസലീല
ആടിതിമിര്ക്കുന്നു കണ്ണനുണ്ണി
കാണുന്നു ഞാനിന്നും വൃന്ദാവനം
കണ്ണാ നിന്നൊപ്പം കൂടിയപ്പോള്‍
ഉറി ഒന്നിതാ മുന്നില്‍ ആടീടുന്നു
കണ്ണാ നീ വന്നു നൃത്തമാടൂ
``ആടി വാ ഉറി ചാടി വാ’’
താളം പിടിച്ചു നീ നൃത്തമാടൂ
അയ്യോ പറ്റിച്ചുയര്ന്നുപോയോ
സാദം അകറ്റി നീ കേളിയാടൂ
തോഴരുമായ് നീ വെണ്ണ നേടൂ .......
No comments:
Post a Comment