വിശന്നാല്‍ നിങ്ങള്‍ നിങ്ങള്‍ അല്ലാതാകും--വെറും പരസ്യം അല്ല
എപ്പോഴെങ്കിലും വിശപ്പ് അറിഞ്ഞിട്ടു ഉണ്ടെങ്കില്‍ അറിയാം
വിശന്നാല്‍ എന്തൊക്കെ ചെയ്തു പോകും എന്ന്
അതൊന്നും മാളിക മുകളിലെ ``ദൈവങ്ങള്‍ക്ക് ''
ഭാവന യില്‍ പോലും കാണാന്‍ കഴിയില്ല
ഇനി ആരേ ഒക്കെ ആണാവോ
കരി തേയ്ക്കാന്‍ പോകുന്നത്
കാത്തിരുന്ന് കാണാം.....................
വിശന്നാല്‍ എന്തൊക്കെ ചെയ്തു പോകും എന്ന്
അതൊന്നും മാളിക മുകളിലെ ``ദൈവങ്ങള്‍ക്ക് ''
ഭാവന യില്‍ പോലും കാണാന്‍ കഴിയില്ല
ഇനി ആരേ ഒക്കെ ആണാവോ
കരി തേയ്ക്കാന്‍ പോകുന്നത്
കാത്തിരുന്ന് കാണാം.....................
No comments:
Post a Comment