ഭക്ഷണത്തിന്റെ ആവര്ത്തിയും
ക്ലാസ്സിലെ ഒന്നാം സ്ഥാനവും
കൈ കോര്ത്തു പോകണം എന്ന്
ഒരു നിര്ബന്ധവും അമ്മക്ക് ഇല്ലായിരുന്നു
എന്നിട്ടും പലപ്പോഴും അവര്‍
ഇണ പിരിയാത്ത സുഹൃത്തുക്കളായി കൂടെ നിന്നു
ക്ലാസ്സിലെ ഒന്നാം സ്ഥാനവും
കൈ കോര്ത്തു പോകണം എന്ന്
ഒരു നിര്ബന്ധവും അമ്മക്ക് ഇല്ലായിരുന്നു
എന്നിട്ടും പലപ്പോഴും അവര്‍
ഇണ പിരിയാത്ത സുഹൃത്തുക്കളായി കൂടെ നിന്നു
പക്ഷേ സമയം പാഴാക്കരുത് എന്ന് അമ്മ നിര്ബന്ധം പിടിച്ചു
അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍
പുസ്തകം കരണ്ട് തിന്നുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ
അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍
പുസ്തകം കരണ്ട് തിന്നുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ
കൂട്ടുകാരുടെ വര്‍ണ വസ്ത്രങ്ങള്‍ കണ്ടു കൊതി മൂത്ത്
ദൈവത്തിന്റെെ വിവേചനത്തില്‍ രോഷം കൊണ്ട്
കലഹിച്ചു കലഹിച്ചു ഭഗവാനെ പ്രണയിച്ചു തുടങ്ങി
അങ്ങനെ ആഗ്രഹിക്കാതെ കൈവന്ന ദു:ശീലങ്ങള്‍ ......
ദൈവത്തിന്റെെ വിവേചനത്തില്‍ രോഷം കൊണ്ട്
കലഹിച്ചു കലഹിച്ചു ഭഗവാനെ പ്രണയിച്ചു തുടങ്ങി
അങ്ങനെ ആഗ്രഹിക്കാതെ കൈവന്ന ദു:ശീലങ്ങള്‍ ......
ഈ കോപ്രായങ്ങള്‍ ഒക്കെ
``സ്വന്തം മുഖം ഒരു പാര്‍ലറിലും കൊടുക്കില്ല’’
എന്ന നിര്ബന്ധം കൊണ്ട് സ്വയം
അണിഞ്ഞു ഒരുങ്ങാന്‍ ഒരു ശ്രമം........
``സ്വന്തം മുഖം ഒരു പാര്‍ലറിലും കൊടുക്കില്ല’’
എന്ന നിര്ബന്ധം കൊണ്ട് സ്വയം
അണിഞ്ഞു ഒരുങ്ങാന്‍ ഒരു ശ്രമം........
No comments:
Post a Comment