Thursday, March 12, 2015

അണു കുടുംബത്തിലെ അമ്മ


മക്കളേ വഴക്ക് ഉണ്ടാക്കല്ലേ ........
മക്കളേ തല്ലു കൂടല്ലേ .......
മക്കളേ കറണ്ടില്‍ കളിക്കല്ലേ......
മക്കളേ ഗ്യാസ് അടുപ്പ് കത്തിക്കല്ലേ.......
അമ്മ വേഗം വരാം .......
പാവം അവള്‍ അണു കുടുംബത്തിലെ അമ്മ

No comments: