സ്വര്ഗ ത്തില്‍ നാണു ദൈവത്തോട് ചോദിച്ചു
മരണത്തെക്കുറിച്ച് സൂചന തരാം
എന്ന് വാക്ക് പറഞ്ഞു എന്തിനെന്നെ പറ്റിച്ചു ?
ദൈവം തിരിച്ചു ചോദിച്ചു:
നിന്റെ മുടി വെള്ളി കെട്ടിയതും,
പല്ല് കൊഴിഞ്ഞതും,
കാഴ്ച കുറഞ്ഞതും
ഞാന്‍ നിനക്ക് തന്ന സൂചനക ള്‍ ആയിരുന്നില്ലേ.
നീ അല്ലേ മന:പൂര് വം അതെല്ലാം
മറയ്ക്കാ ന്‍ ശ്രമിച്ചത് എന്ന്.
പല്ല് കൊഴിഞ്ഞതും,
കാഴ്ച കുറഞ്ഞതും
ഞാന്‍ നിനക്ക് തന്ന സൂചനക ള്‍ ആയിരുന്നില്ലേ.
നീ അല്ലേ മന:പൂര് വം അതെല്ലാം
മറയ്ക്കാ ന്‍ ശ്രമിച്ചത് എന്ന്.
No comments:
Post a Comment