എനിക്ക് വെളുപ്പിനെ ഉണരണ്ട
വൈകി ഉറങ്ങണ്ട
നടുവ് വെട്ടി പണി എടുക്കേണ്ട
ഉദയവും അസ്തമയവും കാണാം
രാത്രി നക്ഷത്രം എണ്ണി തീർക്കാൻ ശ്രമിക്കാം
എന്തിനും സമയം ബാക്കി....
സ്വദേശി വല്ക്കരണത്തിൽ തട്ടി വീണു ഞാൻ
ബാർ കോഴയിൽ വീണു പിടഞ്ഞു ഞാൻ
വീട് സ്വർഗം ആക്കാൻ മോഹിച്ചു ഞാൻ
പക്ഷിപ്പനി യിൽ ഞെരിഞ്ഞു പോയെന് സ്വപ്‌നങ്ങൾ
ഇല്ല ഇനി ഞാൻ വീട്ടിലേക്കു
ബാർ കോഴയിൽ വീണു പിടഞ്ഞു ഞാൻ
വീട് സ്വർഗം ആക്കാൻ മോഹിച്ചു ഞാൻ
പക്ഷിപ്പനി യിൽ ഞെരിഞ്ഞു പോയെന് സ്വപ്‌നങ്ങൾ
ഇല്ല ഇനി ഞാൻ വീട്ടിലേക്കു
എന്ത് ചൊല്ലും ഞാൻ ......
സ്കൂളി ന്നു വരുമെൻ ഉണ്ണിയോട്
വിവാഹം മുടങ്ങുന്ന പെങ്ങളോട്
തളർന്നു വീണ എൻ അമ്മയോട്
കെട്ടുതാലി പോയ എൻ പെണ്ണിനോട്
എന്ത് പറയും ഇനി ഞാൻ ബാങ്കിനോട്......
**************************************************************************************
ഇതാണ് കേരളം ഇവിടെ പണി എടുക്കാൻ മനസ് ഉള്ളവന് അതില്ല, പക്ഷെ കള്ളപ്പണം എത്ര വേണേലും ഉണ്ടാക്കാം . നമ്മൾ ഇവിടെ ചുട്ടു കരിക്കുമ്പോൾ അങ്ങ് തമിഴകത് ക്രിസ്മസ് ആവശ്യത്തിനായി പക്ഷികൾ ``ആന്റി ബയോടിക്'' കുടിച്ചു തടിക്കുന്നു. യാതൊരു ചെക്കിങ്ങും ഇല്ലാതെ നമ്മുടെ നാട്ടിൽ വരുന്ന പക്ഷികൾ. പക്ഷിപ്പനി ആരുടെ എങ്കിലും
സൃഷ്ടിയോ ???? നാളെ നമ്മൾ കേള്ക്കും പക്ഷിപ്പനി ഓരോരുത്തര്ക്കും എത്ര കോടികൾ സമ്മാനിച്ച് എന്ന്.

No comments:
Post a Comment