Thursday, March 12, 2015

മാതൃകാദമ്പതികള്‍



അവന് ഭഗവാന്‍ ശിവനെ ആയിരുന്നു ഇഷ്ടം. ഹിന്ദു ധര്മ്മം ആയിരുന്നു പിന്തുടര്ന്നത്. അവള്ക്കു നബിയെ ആയിരുന്നു. അവള്‍ തന്റെ ആചാരങ്ങള്‍ ഒന്നും കുരുതി കൊടുത്തില്ല. അവിടെ എല്ലാപേരും മതസൗഹാര്ദം ദര്ശി ച്ചു.
ആ തവണ മാതൃകാദമ്പതികളെ തെരഞ്ഞെടുക്കാന്‍ ആ പാനലിനു ഒരു പ്രയാസവും ഇല്ലായിരുന്നു. എല്ലാവരും മത സൗഹാര്ദം പ്രസംഗിക്കുമ്പോള്‍ ജീവിച്ചു കാണിക്കുവല്ലേ അവര്‍.
പക്ഷെ അവര്ക്ക് പരിഭവം തോന്നി ചേട്ടന് പേരിനൊപ്പം `ഭരത്’ ചേര്ത്ത് വയ്ക്കാന്‍ കഴിയാത്തതിലും ചേച്ചിക്ക് ഉര്‍വശി അവാര്ഡ് കിട്ടാത്തതിലും.......

No comments: