Thursday, March 12, 2015

കണ്ണുകള്‍

ഇനിയുള്ള ജന്മങ്ങളില്‍
നമുക്ക് ഒരു ദേഹത്തില്‍ 
പരസ്പരം കാണാതെ 
ഒരുമിച്ചുണര്‍ന്നു ഒരുമിച്ചുറങ്ങി
ഒരുമിച്ചു കരഞ്ഞു ഒരുമിച്ചു ചിരിക്കും

കണ്ണുകളായി ജനിക്കാം.............

No comments: