മേക്കുംകരയിലെ അമ്മക്ക്
ഉത്സവ മേളം ഉയര്‍ന്നപ്പോള്‍
തുടിച്ചു പോയെന് മനവും
പറന്നവിടെക്കെത്താന്‍ .........
ഉത്സവ മേളം ഉയര്‍ന്നപ്പോള്‍
തുടിച്ചു പോയെന് മനവും
പറന്നവിടെക്കെത്താന്‍ .........
പറന്നവിടെ ഞാന്‍ എത്തവേ
കിഴക്കേ ദിക്കിലാണ് അമ്മ
അമ്മയെക്കാണാത്ത കുഞ്ഞിനെപ്പോള്‍
തിരികെ നടന്നു നിറകണ്കളോടെ ........
കിഴക്കേ ദിക്കിലാണ് അമ്മ
അമ്മയെക്കാണാത്ത കുഞ്ഞിനെപ്പോള്‍
തിരികെ നടന്നു നിറകണ്കളോടെ ........
No comments:
Post a Comment