ചിതറി ക്കിടപ്പുണ്ട് എന്‍
ഓര്മ്മകള്‍ ആകും പളുങ്ക് പാത്രം
അന്ന് ഞാന്‍ നടന്ന വഴികളില്‍
ആ കാവിന്‍ തറയില്‍........
സ്വര്‍ണ നിറമാര്‍ന്ന പാടങ്ങളില്‍
ഒരു കുഞ്ഞു വെള്ളരി മോഷണത്തില്‍
ഒരു കമുകിന്‍ പാള വണ്ടിയി ല്‍
ആ കുളപ്പടവില്‍ ..........
മുങ്ങാം കുഴിയിടലില്‍ ............
ഒരു ഊഞ്ഞാല്‍ തെറിച്ചു വീഴ്ചയില്‍
ഓര്ത്തു അടുക്കി വയ്ക്കുമ്പോ ള്‍
ഏറെ തിളങ്ങുന്ന പളുങ്ക് പാത്രം......
ഓര്മ്മകള്‍ ആകും പളുങ്ക് പാത്രം
അന്ന് ഞാന്‍ നടന്ന വഴികളില്‍
ആ കാവിന്‍ തറയില്‍........
സ്വര്‍ണ നിറമാര്‍ന്ന പാടങ്ങളില്‍
ഒരു കുഞ്ഞു വെള്ളരി മോഷണത്തില്‍
ഒരു കമുകിന്‍ പാള വണ്ടിയി ല്‍
ആ കുളപ്പടവില്‍ ..........
മുങ്ങാം കുഴിയിടലില്‍ ............
ഒരു ഊഞ്ഞാല്‍ തെറിച്ചു വീഴ്ചയില്‍
ഓര്ത്തു അടുക്കി വയ്ക്കുമ്പോ ള്‍
ഏറെ തിളങ്ങുന്ന പളുങ്ക് പാത്രം......
No comments:
Post a Comment