My madness
On the lotus feet of Lord Krishna
Thursday, March 12, 2015
വിശപ്പ്
അടുപ്പ് കല്ലുപോല്‍ അമ്മ തന്‍
നെഞ്ചും നെരിപ്പോടായി
വെറുതെ തവി ഇട്ട് ഇളക്കുമ്പോഴും
കുഞ്ഞു കണ്കളില്‍ നിദ്രയണഞ്ഞിടാന്‍
കരളുരുകി പ്രാര്ത്ഥിച്ച് ഇരിപ്പൂ......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment