Thursday, March 12, 2015

പൂക്കളം


അന്നൊക്കെ ഓടി ക്കളിച്ചു വരുമ്പോള്‍
ഒരു പൂക്കളം ഒളിപ്പിച്ചിരുന്നു അമ്മ 
എന്‍ തോള്‍ സഞ്ചിയില്‍ 
വെളുത്ത പൂക്കള്‍ക്ക് ചുറ്റും
മഞ്ഞയും പച്ചയും ചുവപ്പും
നിറം കൊണ്ട് ഒരുക്കുന്ന
സ്നേഹ പ്പൂക്കളം
വാഴയിലയിലെ പൊതിച്ചോറ്

No comments: