അമ്മേ മാപ്പ് തരിക
ആ കണ്ണുനീരിന് വില
കല്പിക്കാത്ത പാപികള്‍ നമ്മള്‍
ഒന്നേ ചോദിച്ചുള്ളൂ നമ്മോട്
`മകന്റെ കൊലയാളികളെ കണ്ടെത്തണം’
അത് പോലും സഫലമാകാതെ
യാത്ര ആയി ആരും അറിയാതെ......
മകന്റെ ചേതനയറ്റ ശരീരം കാണേണ്ടി വരുക
ഭൂമിയിലെ ഏറ്റവും വലിയ ദൌര്ഭാഗ്യം
അപ്പോള്‍ അത് വെട്ടി നുറുക്കിയിട്ടും കൂടി......
അവര്‍ `അഡ്ജസ്റ്റ് മെന്‍റ് '
രാഷ്ട്രീയം അറിയാത്ത പാവം
ഇനി എന്നാണോ ഇവിടെ
സാധാരണക്കാരന് നീതി കിട്ടുക
കാശു കിട്ട്യാല്‍ എന്ത് ചെയ്യണം
ഒരു സ്കൂള്‍ കുട്ടി പോലും അറിയുന്ന കാര്യം
അത് പോലും അറിയാതെ...............
നികുതിപ്പണം അമ്മാനം ആടുന്നു കോമരങ്ങള്‍
പട്ടിണി പ്പാവങ്ങള്‍ ഏറിയ നാട്ടില്‍
കാശ് എങ്ങനെ ചിലവാക്കണം
ആരെങ്കിലും പറഞ്ഞു തരൂ .....
നേതൃത്വം കേണു അപേക്ഷിക്കുന്നു
നമ്മള്‍ ലജ്ജിച്ചു തല താഴ്ത്തണം
ഈ പ്രതിനിധികളെ ഓര്ത്ത്
ഒരു സ്കൂള്‍ കുട്ടി പോലും അറിയുന്ന കാര്യം
അത് പോലും അറിയാതെ...............
നികുതിപ്പണം അമ്മാനം ആടുന്നു കോമരങ്ങള്‍
പട്ടിണി പ്പാവങ്ങള്‍ ഏറിയ നാട്ടില്‍
കാശ് എങ്ങനെ ചിലവാക്കണം
ആരെങ്കിലും പറഞ്ഞു തരൂ .....
നേതൃത്വം കേണു അപേക്ഷിക്കുന്നു
നമ്മള്‍ ലജ്ജിച്ചു തല താഴ്ത്തണം
ഈ പ്രതിനിധികളെ ഓര്ത്ത്
No comments:
Post a Comment