നീ ആയിരം നന്മകള്‍ ചെയ്താലും
പൂക്കള്‍ പ്രതീക്ഷിക്കേണ്ട
പക്ഷേ അറിയാതെ കാല്‍ ഒന്നിടറിയാല്‍
വാരിക്കൂട്ടാന്‍ ഒരുപാടു കല്ലുകള്‍ ഉണ്ടാകും
അതാണ് ലോകനീതി .........................
ഇന്നലെ വരെ നിന്നോടൊപ്പം നടന്ന്
നന്മയുടെ ഫലങ്ങള്‍
നുണഞ്ഞവന്റെ വക ആകും
നിനക്ക് നേരെ ഉള്ള ആദ്യത്തെ കല്ല്
നന്മയുടെ ഫലങ്ങള്‍
നുണഞ്ഞവന്റെ വക ആകും
നിനക്ക് നേരെ ഉള്ള ആദ്യത്തെ കല്ല്
ഏറ്റവും അടുത്ത് നിന്ന് വരുമ്പോള്‍
ആ ഏറിനു ശക്തി കൂടുതല്‍ ആയിരിക്കും
നീ എപ്പോഴും അത് പ്രതീക്ഷിക്കുക
അപ്പോള്‍ അത് നിന്നെ വേദനിപ്പിക്കാതെ
കടന്നുപോകും.............................
ആ ഏറിനു ശക്തി കൂടുതല്‍ ആയിരിക്കും
നീ എപ്പോഴും അത് പ്രതീക്ഷിക്കുക
അപ്പോള്‍ അത് നിന്നെ വേദനിപ്പിക്കാതെ
കടന്നുപോകും.............................
ആയിരം തിന്മകള്‍ ചെയ്തെങ്കിലും
ഒരു നന്മ ചെയ്തിട്ടുണ്ട് എങ്കില്‍
നീ രക്ഷിക്കപ്പെടും
അതാണ് ഈശ്വര നീതി.................
ഒരു നന്മ ചെയ്തിട്ടുണ്ട് എങ്കില്‍
നീ രക്ഷിക്കപ്പെടും
അതാണ് ഈശ്വര നീതി.................
No comments:
Post a Comment