നവവധു–--അന്ന്
കാത്തിരുപ്പായിരുന്നു ........
ഉച്ചക്ക് ശേഷം ഉള്ള
സൈക്കിളിന്റെ മണി ഒച്ച
കണ്ണ് കഴക്കുമ്പോള്‍
കാണാതെ അകലുന്ന തപാല്ക്കാരന്‍
ഉച്ചക്ക് ശേഷം ഉള്ള
സൈക്കിളിന്റെ മണി ഒച്ച
കണ്ണ് കഴക്കുമ്പോള്‍
കാണാതെ അകലുന്ന തപാല്ക്കാരന്‍
കാത്തിരുപ്പായിരുന്നു ........
ഓണ അവധിക്കായി
ഒടുവിലെ നിരാശ ആയിരുന്നു.....
കാത്തിരുപ്പായിരുന്നു ........
..........................................................
പക്ഷേ!!!
അത് സുഖമുള്ള നൊമ്പരം ആയിരുന്നു....
ഓണ അവധിക്കായി
ഒടുവിലെ നിരാശ ആയിരുന്നു.....
കാത്തിരുപ്പായിരുന്നു ........
..........................................................
പക്ഷേ!!!
അത് സുഖമുള്ള നൊമ്പരം ആയിരുന്നു....
നവവധു–--ഇന്ന്
വിരല്‍ തുമ്പി ല്‍ ആഘോഷിക്കുന്നു
ഓണവും വിഷുവും പുതുവര്ഷ.വും
സദ്യയോ പടങ്ങളി ല്‍..................................
ഓണവും വിഷുവും പുതുവര്ഷ.വും
സദ്യയോ പടങ്ങളി ല്‍..................................
No comments:
Post a Comment