ആറ്റുകാല്‍ ഉള്ളോരമ്മ
നമ്മെ കാത്തുരക്ഷിക്കും
അമ്മ
അമ്മ തന്‍ കുഞ്ഞുങ്ങ ള്‍
നേര്‍ വഴിനടക്കാ ന്‍
വ്രതമെടുക്കുന്നോരമ്മ
നാടിന്‍ വിളക്കായോരമ്മ
നാട്ടാര്‍ക്ക് വഴി കാട്ടി
അമ്മ
അമ്മയെ കുമ്പിട്ടു
നിന്നിടുമ്പോള്‍
എല്ലാം മറക്കുന്നു ഞാനും
ദുഃഖസമുദ്രത്തില്‍ നീന്തി
തളര്‍ന്നു ഓടി അണയുമ്പോ ള്‍
നേര്‍വഴി കാട്ടുന്ന ശ്രീ
ലക്ഷ്മി
ദുര്‍ഗ്ഗേ ഭഗവതി ചണ്ഡികേ
എന്നു
വിളിച്ചണയുമ്പോ ള്‍ സദ്
ഗതി
ഏകുന്ന ലോകേശ്വരി
No comments:
Post a Comment