Thursday, January 1, 2015

കിണറ്--കടംകഥ

മുറ്റത്ത്‌  ഉണ്ടൊരു വെള്ളിക്കിണ്ണം
തട്ടി മറിക്കാന്‍ ആകാതെ
ഉള്ളിലേക്ക്  നോക്കിയാല്‍
കാണാം നിന്നെ...
പൌര്‍ണമിയില്‍ പാല്‍ പുഞ്ചിരി തൂകും
അമാവാസിയില്‍ നിന്നെ പേടിപ്പിക്കും
ഉത്തരം ഒന്നു പറഞ്ഞാല്‍ ചക്കര മുത്തം നല്‍കാം ഞാന്‍

No comments: