Thursday, January 1, 2015

ഡിസംബര്‍


ജനുവരി ഡിസംബറിനോട് ചോദിച്ചു
എന്താ മുഖം വാടിയത്
ഡിസംബര്‍ പറഞ്ഞു
അങ്ങ് ശബരീശ സന്നിധിയില്‍ നിന്നപ്പോള്‍
ഇവിടെ ഒരു കുഞ്ഞു ജനിച്ചു എന്നറിഞ്ഞു
ഇവിടെ എത്തിയപ്പോള്‍ കുറച്ചു വൈകി
പുതു വര്‍ഷത്തിന്‍റെ പേര് പറഞ്ഞു
കുപ്പി പൊട്ടിച്ചതാ പോലീസ് പിടിച്ചു തല്ലി

No comments: