കരഞ്ഞു കൊണ്ട് എന്നെ ചിരിപ്പിച്ചവള്‍
വിശന്നു കൊണ്ട് എന്നെ ഊട്ടിയവള്‍
പഴമയെ ഇഷ്ടമെന്ന് കള്ളം പറഞ്ഞു
എന്നെ കോടി ഉടുപ്പിച്ചവള്‍
എന്നും നന്മ മാത്രം ആശംസിച്ചവള്‍
ഞാന്‍ ഉറങ്ങാന്‍ ആയി
ഉറക്കം ഒഴിഞ്ഞവള്‍
അമ്മക്ക് പകരം അമ്മ മാത്രം
പഴംചൊല്ലില്‍ പതിരില്ലെന്നു
ഓര്‍മ്മിപ്പിച്ചു കൊണ്ട്
ഓരോ അമ്മയും ഒരു വേറിട്ട മുഖം
വിശന്നു കൊണ്ട് എന്നെ ഊട്ടിയവള്‍
പഴമയെ ഇഷ്ടമെന്ന് കള്ളം പറഞ്ഞു
എന്നെ കോടി ഉടുപ്പിച്ചവള്‍
എന്നും നന്മ മാത്രം ആശംസിച്ചവള്‍
ഞാന്‍ ഉറങ്ങാന്‍ ആയി
ഉറക്കം ഒഴിഞ്ഞവള്‍
അമ്മക്ക് പകരം അമ്മ മാത്രം
പഴംചൊല്ലില്‍ പതിരില്ലെന്നു
ഓര്‍മ്മിപ്പിച്ചു കൊണ്ട്
ഓരോ അമ്മയും ഒരു വേറിട്ട മുഖം
No comments:
Post a Comment