നവവധു–അന്ന്
ഉച്ചക്ക് ശേഷം ഉള്ള
കാത്തിരുപ്പ്
ഒരു സൈക്കിളിന്‍റെ മണി ഒച്ച
കാത്തിരുന്ന് കണ്ണ്
കഴക്കുമ്പോള്‍
തിരിഞ്ഞു നോക്കാതെ അകലുന്ന
തപാ ല്‍ക്കാര ന്‍
കാത്തിരുപ്പാണ് ഒരു ഓണ
അവധിക്കായി
കിട്ടാതെ വരുമ്പോള്‍ ഉള്ള
നിരാശ ആയിരുന്നു.....
കാത്തിരുപ്പായിരുന്നു
........
അമ്മ ആകുന്നത് ചെവിയി ല്‍
പറയാന്‍
സന്തോഷത്തി ല്‍ വട്ടം
കറക്കുന്നത് അറിയാ ന്‍
പക്ഷേ!!!
അത് സുഖമുള്ള നൊമ്പരം
ആയിരുന്നു....
നവവധു–ഇന്ന്
വിരല്‍ തുമ്പില്‍ നിന്നെ
കെട്ടിയിട്ടു ഞാ ന്‍
കംപ്യുട്ടര്‍ എന്ന ഒറ്റ
ചുവരിന് അപ്പുറം
നീ ഉണ്ടെന്നത് എത്ര ആശ്വാസം
നിന്‍റെ പോസ്റ്റ് ഒന്ന്
വൈകിയാ ല്‍
നിന്‍റെ ആശംസ ഒന്ന്
തെറ്റിയാ ല്‍
ബേജാര്‍ ആകുന്നു എ ന്‍ മനം
No comments:
Post a Comment