My madness
On the lotus feet of Lord Krishna
Monday, January 26, 2015
അച്ഛന്‍
തല്ലു കൊള്ളിയുടെ
കാലിലെ തിണര്പ്പുകളി ല്‍
ആരും കാണാതെ
രാത്രിയില്‍ ഊര്ന്നു വീഴുന്ന
കണ്ണുനീര്‍ തുള്ളിയാണ് എനിക്ക് അച്ഛന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment