ഇപ്പോൾ വാർഡിൽ
കൊണ്ട് വന്നെ ഉള്ളൂ
അത് പറയുമ്പോൾ അമ്മയുടെ
കണ്ണുകൾ നിറഞ്ഞ് ഒഴുകി
എങ്കിലും ഇങ്ങനെ വേണമായിരുന്നോ
ആഗ്രഹിച്ച വിഷയം പഠിക്കാൻ
പറ്റിയില്ലേൽ ഇങ്ങനെ
ആണോ ചെയ്യേണ്ടത്
കൈ തണ്ടയിൽ വലിയ ഒരു കെട്ട്
വാടിയ താമര തണ്ട് പോലെ അവൾ
റീ വാല്യൂ വേഷൻ റിസൾട്ട് പറയാൻ
ഓടി വന്നതാണ്
ആർക്കായാലും താങ്ങാൻ പറ്റില്ല
അത് പറയുമ്പോൾ അമ്മയുടെ
കണ്ണുകൾ നിറഞ്ഞ് ഒഴുകി
എങ്കിലും ഇങ്ങനെ വേണമായിരുന്നോ
ആഗ്രഹിച്ച വിഷയം പഠിക്കാൻ
പറ്റിയില്ലേൽ ഇങ്ങനെ
ആണോ ചെയ്യേണ്ടത്
കൈ തണ്ടയിൽ വലിയ ഒരു കെട്ട്
വാടിയ താമര തണ്ട് പോലെ അവൾ
റീ വാല്യൂ വേഷൻ റിസൾട്ട് പറയാൻ
ഓടി വന്നതാണ്
ആർക്കായാലും താങ്ങാൻ പറ്റില്ല
പക്ഷെ
ഇവൾ ഇങ്ങനെ ചെയ്യും
എന്ന് സ്വപ്നത്തിലും വിചാരിച്ചില്ല
ഇവൾ ഇങ്ങനെ ചെയ്യും
എന്ന് സ്വപ്നത്തിലും വിചാരിച്ചില്ല
No comments:
Post a Comment