എന്‍റെ ആദ്യത്തെ പ്രണയ ലേഖനം
എനിക്ക് ഒരു ഭീകരന്‍റെ മുഖം തന്നു
എന്നിട്ടും ...........................
ഇന്ന് എന്‍റെ സംസാരത്തിലെ
അക്ഷരത്തെറ്റുകളും ക്ഷമിച്ചു
അവള്‍ എന്‍റെ കുഞ്ഞുങ്ങളുടെ
അക്ഷരതെറ്റ് തിരുത്തുന്നു
കാരണം........
അവള്‍ സ്നേഹം ഉറഞ്ഞത് ആയിരുന്നു
എനിക്ക് ഒരു ഭീകരന്‍റെ മുഖം തന്നു
എന്നിട്ടും ...........................
ഇന്ന് എന്‍റെ സംസാരത്തിലെ
അക്ഷരത്തെറ്റുകളും ക്ഷമിച്ചു
അവള്‍ എന്‍റെ കുഞ്ഞുങ്ങളുടെ
അക്ഷരതെറ്റ് തിരുത്തുന്നു
കാരണം........
അവള്‍ സ്നേഹം ഉറഞ്ഞത് ആയിരുന്നു
No comments:
Post a Comment