ഒരാളിനെ വെറുക്കാന്‍
നൂറു കാരണങ്ങള്‍
ഇഷ്ടപ്പെടാന്‍ .......
ഒന്നും ഇല്ലെന്നു തോന്നാം
നൂറു കാരണങ്ങള്‍
ഇഷ്ടപ്പെടാന്‍ .......
ഒന്നും ഇല്ലെന്നു തോന്നാം
നന്മയുടെ ഒരു കണിക
കണ്ടെത്താന്‍ ശ്രമിക്കുക
അവിടെ പകുതി വിജയിച്ചു
കണ്ടെത്താന്‍ ശ്രമിക്കുക
അവിടെ പകുതി വിജയിച്ചു
പിന്നെ ഈ ഒന്നും നൂറും
തമ്മില്‍ ആകും വടം വലി
ഒന്നിനെ ഇരട്ടിപ്പിക്കാന്‍ മന:പൂ ര് വം
ശ്രമിച്ചു കൊണ്ടേ ഇരിക്കുക
തമ്മില്‍ ആകും വടം വലി
ഒന്നിനെ ഇരട്ടിപ്പിക്കാന്‍ മന:പൂ ര് വം
ശ്രമിച്ചു കൊണ്ടേ ഇരിക്കുക
നീ വിജയിച്ചു കൊണ്ടേ ഇരിക്കും
അവസാനം ഒന്ന് നൂറിലേക്ക് ..........
നീ വിജയിച്ചു കഴിഞ്ഞു
അവസാനം ഒന്ന് നൂറിലേക്ക് ..........
നീ വിജയിച്ചു കഴിഞ്ഞു
No comments:
Post a Comment