കാലത്തിന്‍ സൂചി പിന്നോട്ട്
തിരിക്കാന്‍ കഴിഞ്ഞെങ്കില്‍
അമ്മയുടെ മകളായി
ഒന്നുകൂടി ജനിച്ചെങ്കില്‍
വറ്റാത്ത ഉറവയാം
ആ സ്നേഹ ഗംഗയില്‍
ഒന്ന് കൂടി നീരാടി എങ്കില്‍
തിരിക്കാന്‍ കഴിഞ്ഞെങ്കില്‍
അമ്മയുടെ മകളായി
ഒന്നുകൂടി ജനിച്ചെങ്കില്‍
വറ്റാത്ത ഉറവയാം
ആ സ്നേഹ ഗംഗയില്‍
ഒന്ന് കൂടി നീരാടി എങ്കില്‍
പിഴച്ചു പോയ ചുവടുകള്‍ തിരുത്തി
കാണാതെ പോയ നന്മകള്‍ കണ്ട്
കേള്ക്കാ തെ ബാക്കി വച്ച
വാക്കുകള്‍ കേട്ട് വളരാന്‍ വീണ്ടും
ഒരു കുഞ്ഞായി മാറി എങ്കില്‍
കാണാതെ പോയ നന്മകള്‍ കണ്ട്
കേള്ക്കാ തെ ബാക്കി വച്ച
വാക്കുകള്‍ കേട്ട് വളരാന്‍ വീണ്ടും
ഒരു കുഞ്ഞായി മാറി എങ്കില്‍
`കുഞ്ഞു ചവിട്ടിയാല്‍ നോവില്ല’
അമ്മ പറഞ്ഞെങ്കിലും
അമ്മയെ ചവിട്ടാതെ
അമ്മയോട് പിണങ്ങാതെ
ആ കൈകളില്‍ തൂങ്ങി
മതിയാവോളം ഒന്ന് കൂടി നടന്നെങ്കില്‍
അമ്മ പറഞ്ഞെങ്കിലും
അമ്മയെ ചവിട്ടാതെ
അമ്മയോട് പിണങ്ങാതെ
ആ കൈകളില്‍ തൂങ്ങി
മതിയാവോളം ഒന്ന് കൂടി നടന്നെങ്കില്‍
ഇനി ഒരു ജന്മം ഞാന്‍ അമ്മയായും
അമ്മ മകളായും വന്നാലും
കൊടുത്തു തീര്ക്കാ ന്‍ ആവുമോ
അമ്മ എനിക്ക് നല്കി്യ
സ്നേഹവും നന്മയും
അമ്മ മകളായും വന്നാലും
കൊടുത്തു തീര്ക്കാ ന്‍ ആവുമോ
അമ്മ എനിക്ക് നല്കി്യ
സ്നേഹവും നന്മയും
വേണ്ട മറ്റൊന്നും
ഇനി എത്ര ജന്മം ഉണ്ടെങ്കിലും
അമ്മയുടെ മകള്‍ ആയി മാത്രം
പിറക്കാന്‍ കഴിയട്ടെ എന്ന്
പ്രാര്ത്ഥിപ്പൂ ഞാന്‍
ഇനി എത്ര ജന്മം ഉണ്ടെങ്കിലും
അമ്മയുടെ മകള്‍ ആയി മാത്രം
പിറക്കാന്‍ കഴിയട്ടെ എന്ന്
പ്രാര്ത്ഥിപ്പൂ ഞാന്‍
No comments:
Post a Comment