അന്നാ ആമ്പല്‍ക്കുളത്തിന്‍ അഗാധതയില്‍
വ്യഥകള്‍ പങ്കിട്ടെടുത്ത് പിന്‍ നടത്തിയത്
ഇന്ന് ഈ നടുക്കടലില്‍ ഉപേക്ഷിക്കുവാനോ
വിശ്വസിക്കില്ല ഞാന്‍ നാട്ടുവര്ത്ത മാനവും
ബന്ധുക്കളുടെ ജല്പനവും
കുണ്ടനിടവഴിയിലെ കരിയില
ഞെരിയുന്നത് അറിയാന്‍
ഭൂമിയില്‍ ചെകിട് ചേര്ത്തു
വെറും നിലത്തു കിടക്കുന്നു ഞാന്‍
കൂട്ടിനു നിന്‍ ഓര്മയും
കാലിലെ വ്രണങ്ങളും മാത്രം
കാലിനേക്കാള്‍ നീറുന്ന
എന്‍ ആത്മാവു കാണാത്തതെന്തേ
കരയുകയോ ചിരിക്കുകയോ
നിലവിളിക്കുകയോ ആവാം
ഈ ചങ്ങല നല്കുന്ന സ്വാതന്ത്ര്യം
ആസ്വദിക്കുന്നു ഞാന്‍....................
വ്യഥകള്‍ പങ്കിട്ടെടുത്ത് പിന്‍ നടത്തിയത്
ഇന്ന് ഈ നടുക്കടലില്‍ ഉപേക്ഷിക്കുവാനോ
വിശ്വസിക്കില്ല ഞാന്‍ നാട്ടുവര്ത്ത മാനവും
ബന്ധുക്കളുടെ ജല്പനവും
കുണ്ടനിടവഴിയിലെ കരിയില
ഞെരിയുന്നത് അറിയാന്‍
ഭൂമിയില്‍ ചെകിട് ചേര്ത്തു
വെറും നിലത്തു കിടക്കുന്നു ഞാന്‍
കൂട്ടിനു നിന്‍ ഓര്മയും
കാലിലെ വ്രണങ്ങളും മാത്രം
കാലിനേക്കാള്‍ നീറുന്ന
എന്‍ ആത്മാവു കാണാത്തതെന്തേ
കരയുകയോ ചിരിക്കുകയോ
നിലവിളിക്കുകയോ ആവാം
ഈ ചങ്ങല നല്കുന്ന സ്വാതന്ത്ര്യം
ആസ്വദിക്കുന്നു ഞാന്‍....................
No comments:
Post a Comment