മോഹങ്ങളുടെ ശിശിരവും
സ്വപ്നങ്ങളുടെ വസന്തവും
വിരഹത്തിന്‍ വേനലും
നഷ്ടബോധത്തിന്‍ വര്ഷവും
താണ്ടി നമ്മള്‍ വീണ്ടും
കണ്ടു മുട്ടിയത് ആഗ്രഹിക്കാതെ
ഈ ആശുപത്രി കിടക്കയില്‍
എന്റെ കൈയിലെ കെട്ടു
എല്ലാം വ്യര്ത്ഥം എന്ന
ചിന്ത സമ്മാനിച്ചത്.......
ഓരോ ദിവസവും
കെട്ടു പുതുക്കിയതിനു ഒപ്പം നീ
എന്നില്‍ ഊതിയ ജീവശ്വാസം
സ്നേഹം എന്നാല്‍ ത്യാഗമെന്നു.......
പരസ്പര വിശ്വാസം എന്ന് ........
അന്യോന്യം മനസിലാക്കല്‍ എന്ന്
വീഴ്ചയിലെ കൈത്താങ്ങ് ആണെന്ന്.........
ഞാന്‍ ഇന്ന് തിരിച്ചു വരവ്
ആഘോഷിക്കുന്നു എങ്കില്‍
കടപ്പാട് നിന്നോട് മാത്രം
ഇന്നു ഞാന്‍ അറിയുന്നു
നമ്മള്‍ സ്നേഹിച്ചവര്‍ അല്ല
നമ്മളെ സ്നേഹിക്കുന്നവരാണ്
എന്നും ഒപ്പം ഉണ്ടാവുക എന്ന്........
സ്വപ്നങ്ങളുടെ വസന്തവും
വിരഹത്തിന്‍ വേനലും
നഷ്ടബോധത്തിന്‍ വര്ഷവും
താണ്ടി നമ്മള്‍ വീണ്ടും
കണ്ടു മുട്ടിയത് ആഗ്രഹിക്കാതെ
ഈ ആശുപത്രി കിടക്കയില്‍
എന്റെ കൈയിലെ കെട്ടു
എല്ലാം വ്യര്ത്ഥം എന്ന
ചിന്ത സമ്മാനിച്ചത്.......
ഓരോ ദിവസവും
കെട്ടു പുതുക്കിയതിനു ഒപ്പം നീ
എന്നില്‍ ഊതിയ ജീവശ്വാസം
സ്നേഹം എന്നാല്‍ ത്യാഗമെന്നു.......
പരസ്പര വിശ്വാസം എന്ന് ........
അന്യോന്യം മനസിലാക്കല്‍ എന്ന്
വീഴ്ചയിലെ കൈത്താങ്ങ് ആണെന്ന്.........
ഞാന്‍ ഇന്ന് തിരിച്ചു വരവ്
ആഘോഷിക്കുന്നു എങ്കില്‍
കടപ്പാട് നിന്നോട് മാത്രം
ഇന്നു ഞാന്‍ അറിയുന്നു
നമ്മള്‍ സ്നേഹിച്ചവര്‍ അല്ല
നമ്മളെ സ്നേഹിക്കുന്നവരാണ്
എന്നും ഒപ്പം ഉണ്ടാവുക എന്ന്........
No comments:
Post a Comment