അന്നദാനം `സ്പോന്സര്‍’
ചെയ്ത ആളിന്റെ പേര്
അമ്പലത്തില്‍ ഉയരുമ്പോള്‍
ആ അമ്മ വിശപ്പ് കൊണ്ട്
മറ്റൊരു ലോകത്തേക്കുള്ള
യാത്ര തുടങ്ങിയിരുന്നു...........
ചെയ്ത ആളിന്റെ പേര്
അമ്പലത്തില്‍ ഉയരുമ്പോള്‍
ആ അമ്മ വിശപ്പ് കൊണ്ട്
മറ്റൊരു ലോകത്തേക്കുള്ള
യാത്ര തുടങ്ങിയിരുന്നു...........
നോടീസിലെ ചുമന്ന അക്ഷരങ്ങള്‍
മനസിനെ ഹരം പിടിപ്പിച്ചപ്പോള്‍
ചരമകോളത്തിലെ അമ്മയുടെ പേരില്‍
മഷി പടരുക ആയിരുന്നു
മനസിനെ ഹരം പിടിപ്പിച്ചപ്പോള്‍
ചരമകോളത്തിലെ അമ്മയുടെ പേരില്‍
മഷി പടരുക ആയിരുന്നു
No comments:
Post a Comment