പ്രണയത്തിനു നിറം എന്ത്
കടും ചുവപ്പല്ലത് ഉറപ്പാണ്
സപ്ത വര്‍ണങ്ങളും സമ്മേളിച്ച
വെണ്മ അല്ലേ
നീ കൈമാറിയ
താമര താരിന്‍ നിറം
കടും ചുവപ്പല്ലത് ഉറപ്പാണ്
സപ്ത വര്‍ണങ്ങളും സമ്മേളിച്ച
വെണ്മ അല്ലേ
നീ കൈമാറിയ
താമര താരിന്‍ നിറം
പ്രണയത്തിന്‍ മണം............
നീ ചൂടിച്ച മുല്ല മൊട്ടിന്‍ മണം
നീ ചൂടിച്ച മുല്ല മൊട്ടിന്‍ മണം
പ്രണയത്തിന്‍ ഭാഷ...........
നീ അണിഞ്ഞ
മൌനമാകും അതിന്‍ ഭാഷ
നീ അണിഞ്ഞ
മൌനമാകും അതിന്‍ ഭാഷ
പ്രണയത്തിനു കണ്ണില്ലെന്നാര് പറഞ്ഞു
നാം കരുതി വച്ച മയില്‍പ്പീലിക്കണ്ണ്
അതായിരുന്നില്ലേ
നാം കരുതി വച്ച മയില്‍പ്പീലിക്കണ്ണ്
അതായിരുന്നില്ലേ
നാം വരച്ചിട്ട വള്ളിനിക്കറും
പെറ്റിക്കോട്ടും അണിഞ്ഞവര്‍
എന്നുള്ളിലെ എന്നത്തേയും
പ്രണയ ചിത്രം
പെറ്റിക്കോട്ടും അണിഞ്ഞവര്‍
എന്നുള്ളിലെ എന്നത്തേയും
പ്രണയ ചിത്രം
No comments:
Post a Comment