കുനു കുനെ മഴ
പെയ്താല്‍ എന്ത് രസം
മഴയോട് കിന്നാരം പറഞ്ഞ്
മഴയത്ത് ഓടിക്കളിച്ചു
ചെളിവെള്ളം തെറിപ്പിച്ചു
അന്ന് അമ്മച്ചൂരല്‍ ഭയന്ന്
നമ്മള്‍ നനഞ്ഞമഴകള്‍..........
പെയ്താല്‍ എന്ത് രസം
മഴയോട് കിന്നാരം പറഞ്ഞ്
മഴയത്ത് ഓടിക്കളിച്ചു
ചെളിവെള്ളം തെറിപ്പിച്ചു
അന്ന് അമ്മച്ചൂരല്‍ ഭയന്ന്
നമ്മള്‍ നനഞ്ഞമഴകള്‍..........
ചേമ്പിലക്കുടയ്ക്കുള്ളില്‍
നിന്റെ ചുമലില്‍ തല ചായ്ച്ചു
നാം ഒന്നിച്ചു കണ്ട മഴക്കാഴ്ചകള്‍
ഓര്ത്തുവെന്നാല്‍
ഹൃദയം പെരുമഴ ആയി
പെയ്ത് ഒഴിയും .....................
നിന്റെ ചുമലില്‍ തല ചായ്ച്ചു
നാം ഒന്നിച്ചു കണ്ട മഴക്കാഴ്ചകള്‍
ഓര്ത്തുവെന്നാല്‍
ഹൃദയം പെരുമഴ ആയി
പെയ്ത് ഒഴിയും .....................
അപ്പോള്‍ നീ ചൂടണം
കാലം നമ്മളെ പഠിപ്പിച്ച
മറവി തന്‍ കുട ഒരെണ്ണം ...............
കാലം നമ്മളെ പഠിപ്പിച്ച
മറവി തന്‍ കുട ഒരെണ്ണം ...............
No comments:
Post a Comment