നീ എന്റേത് മാത്രമായിരുന്ന ഒരു കാലം
ഞാന്‍ പറഞ്ഞതൊക്കെയും മൂളി ക്കേട്ടു
നമ്മള്‍ നടന്നൊരാ സന്ധ്യകള്‍
തുലാവര്ഷ രാത്രിയില്‍
മണ്ണെണ്ണ വിളക്ക് വച്ച് നമ്മള്‍
പറഞ്ഞു വച്ച ഭാവിയും ഭൂതവും
ഇന്നൊരു പേടിസ്വപ്നമായ്
ഉറക്കം കെടുത്തുന്നു
പാതി വഴിയില്‍ തനിച്ചാക്കി
നിന്റെ നിഴല്‍ അകലവേ
ഞാന്‍ തന്ത്രികള്‍ പൊട്ടിയ
വീണയായ് കേഴവേ
ആകുമോ നിനക്ക് സ്വര്ഗത്തിലും
നമ്മള്‍ ഒരുമിച്ച് ഉള്ളതല്ലേ സ്വര്ഗം
ഒറ്റയ്ക്കാവുമ്പോള്‍ നരകം എന്നല്ലേ
അന്ന് നീ പറഞ്ഞു വച്ചു ????
ഞാന്‍ പറഞ്ഞതൊക്കെയും മൂളി ക്കേട്ടു
നമ്മള്‍ നടന്നൊരാ സന്ധ്യകള്‍
തുലാവര്ഷ രാത്രിയില്‍
മണ്ണെണ്ണ വിളക്ക് വച്ച് നമ്മള്‍
പറഞ്ഞു വച്ച ഭാവിയും ഭൂതവും
ഇന്നൊരു പേടിസ്വപ്നമായ്
ഉറക്കം കെടുത്തുന്നു
പാതി വഴിയില്‍ തനിച്ചാക്കി
നിന്റെ നിഴല്‍ അകലവേ
ഞാന്‍ തന്ത്രികള്‍ പൊട്ടിയ
വീണയായ് കേഴവേ
ആകുമോ നിനക്ക് സ്വര്ഗത്തിലും
നമ്മള്‍ ഒരുമിച്ച് ഉള്ളതല്ലേ സ്വര്ഗം
ഒറ്റയ്ക്കാവുമ്പോള്‍ നരകം എന്നല്ലേ
അന്ന് നീ പറഞ്ഞു വച്ചു ????
No comments:
Post a Comment