ഇന്നത്തെ കൌമാരക്കാരെ
കാണുമ്പോള്‍ കഷ്ടം തോന്നും
അടുത്തിരിക്കുന്നവനെ കാണാന്‍
സമയം ഇല്ലാതെ
മുഖ പുസ്തകത്തില്‍
മുഖം ഒളിപ്പിച്ചവര്‍
കാണുമ്പോള്‍ കഷ്ടം തോന്നും
അടുത്തിരിക്കുന്നവനെ കാണാന്‍
സമയം ഇല്ലാതെ
മുഖ പുസ്തകത്തില്‍
മുഖം ഒളിപ്പിച്ചവര്‍
എപ്പോഴും ചെവിയില്‍
ശ്രവണ സഹായി തിരുകി
മുന്നിലുള്ളവരെ കേള്ക്കാ ന്‍
കഴിയാത്തവര്‍
ശ്രവണ സഹായി തിരുകി
മുന്നിലുള്ളവരെ കേള്ക്കാ ന്‍
കഴിയാത്തവര്‍
ഒപ്പമുള്ളവനോട് മിണ്ടാന്‍ മറന്നു
വാട്ട്സ് ആപ്പില്‍
പരതുന്നവര്‍
വാട്ട്സ് ആപ്പില്‍
പരതുന്നവര്‍
ഓടിച്ചാടി ശരീരം വിയര്ക്കാതെ
ദുര്മോദസ്സ് കയറിയവര്‍
പാവം ഇവര്‍ ന്യൂ ജെന്‍ താരങ്ങള്‍ ................
ദുര്മോദസ്സ് കയറിയവര്‍
പാവം ഇവര്‍ ന്യൂ ജെന്‍ താരങ്ങള്‍ ................
No comments:
Post a Comment