പറഞ്ഞാലും പറഞ്ഞാലും
തീരാത്ത വിശേഷങ്ങള്‍...........
ക്ലാസ്സുകള്‍ കഴിഞ്ഞാലും
പങ്കുവച്ചു തീരാതെ
എത്ര തവണ ബസില്‍
ഊഞ്ഞാലാടി നിന്നു നമ്മള്‍
തീരാത്ത വിശേഷങ്ങള്‍...........
ക്ലാസ്സുകള്‍ കഴിഞ്ഞാലും
പങ്കുവച്ചു തീരാതെ
എത്ര തവണ ബസില്‍
ഊഞ്ഞാലാടി നിന്നു നമ്മള്‍
മൂന്നുപേരുടെ ഇരിപ്പിടം
നമ്മള്‍ അഞ്ചു പേരും
ഏഴുപേരും ആയി
തിമിര്ത്തു തീര്ത്തു
നമ്മള്‍ അഞ്ചു പേരും
ഏഴുപേരും ആയി
തിമിര്ത്തു തീര്ത്തു
ഒരാള്ക്ക് ഉണ്ണാന്‍ ഉള്ളത്
ഒന്പതു പേര്ക്കും
പത്തു പേര്ക്കും
നമ്മള്‍ പങ്കു വച്ചു.........
ഒന്പതു പേര്ക്കും
പത്തു പേര്ക്കും
നമ്മള്‍ പങ്കു വച്ചു.........
കാലമേ മടക്കി നല്കുമോ
വീട്ടിലേക്ക് മടങ്ങാന്‍
ഇഷ്ടമില്ലാത്ത ആ സ്വപ്നകാലം
ഒന്നു കൂടി...........
വീട്ടിലേക്ക് മടങ്ങാന്‍
ഇഷ്ടമില്ലാത്ത ആ സ്വപ്നകാലം
ഒന്നു കൂടി...........
ഒരു തവണ കൂടി തരുമോ
സ്വാര്ത്ഥത ഇല്ലാത്ത
ബന്ധനങ്ങള്‍ ഇല്ലാത്ത
ആ നല്ല കാലം.................
സ്വാര്ത്ഥത ഇല്ലാത്ത
ബന്ധനങ്ങള്‍ ഇല്ലാത്ത
ആ നല്ല കാലം.................
ഇനി വന്നു ചേരുമോ
ചിറകുള്ള ആ ദിനങ്ങള്‍
മാനം മുട്ടെ പറക്കും
മോഹത്തിന്‍ വസന്തങ്ങള്‍
ചിറകുള്ള ആ ദിനങ്ങള്‍
മാനം മുട്ടെ പറക്കും
മോഹത്തിന്‍ വസന്തങ്ങള്‍
ഇനി ഉണ്ടാകുമോ
ആ ശ്രദ്ധയുടെ പങ്കു വക്കലിന്റെ
നിഷ്കളങ്ക സ്നേഹത്തിന്‍ ദിനങ്ങള്‍
ആ ശ്രദ്ധയുടെ പങ്കു വക്കലിന്റെ
നിഷ്കളങ്ക സ്നേഹത്തിന്‍ ദിനങ്ങള്‍
No comments:
Post a Comment