അരയാല്‍ തറയില്‍ അഷ്ടപദി
പാടി ഞാന്‍ കണ്ണനെ കാത്തിരുന്നു
ഇനിയും വന്നില്ല കണ്ണന്‍
എന്റെ മനസാം വൃന്ദാവനവും ഉണര്ന്നി ല്ല
തിരുനടയില്‍ അഭിഷേക മണിമുഴങ്ങി
എന്‍ മനവും ആനന്ദ നൃത്തമാടി
മുഖം തിരിച്ചൊന്ന് ഉണ്ണി നോക്കിയില്ല
അര്ത്ഥനയൊന്നും കേട്ടതില്ല
നൈവേദ്യമെന്നൊരു നാട്യവുമായി
പടി അടച്ചെന്നെ പുറത്താക്കി
എന്തേ നിനക്ക് ഇത്ര പരിഭവം
ഓടക്കുഴല്‍ വിളി കാതോര്ക്കും
പാവം രാധിക അല്ലേ ഞാന്‍
വെണ്ണ പാല്‍ പഞ്ചസാര നല്കാം
ഒരു നോട്ടമെങ്കിലും എന്റെ നേര്ക്ക്
സന്താപവഹ്നി ഒഴിഞ്ഞിടാനായി
തൃച്ചേവടികള്‍ ധ്യാനിച്ചു വാതില്ക്ക ല്‍
അക്ഷമയോടെ ഞാന്‍ കാത്തു നില്പ്പൂ
നിന്റെ പാല്പ്പുഞ്ചിരി കാണുവാനായി
പാടി ഞാന്‍ കണ്ണനെ കാത്തിരുന്നു
ഇനിയും വന്നില്ല കണ്ണന്‍
എന്റെ മനസാം വൃന്ദാവനവും ഉണര്ന്നി ല്ല
തിരുനടയില്‍ അഭിഷേക മണിമുഴങ്ങി
എന്‍ മനവും ആനന്ദ നൃത്തമാടി
മുഖം തിരിച്ചൊന്ന് ഉണ്ണി നോക്കിയില്ല
അര്ത്ഥനയൊന്നും കേട്ടതില്ല
നൈവേദ്യമെന്നൊരു നാട്യവുമായി
പടി അടച്ചെന്നെ പുറത്താക്കി
എന്തേ നിനക്ക് ഇത്ര പരിഭവം
ഓടക്കുഴല്‍ വിളി കാതോര്ക്കും
പാവം രാധിക അല്ലേ ഞാന്‍
വെണ്ണ പാല്‍ പഞ്ചസാര നല്കാം
ഒരു നോട്ടമെങ്കിലും എന്റെ നേര്ക്ക്
സന്താപവഹ്നി ഒഴിഞ്ഞിടാനായി
തൃച്ചേവടികള്‍ ധ്യാനിച്ചു വാതില്ക്ക ല്‍
അക്ഷമയോടെ ഞാന്‍ കാത്തു നില്പ്പൂ
നിന്റെ പാല്പ്പുഞ്ചിരി കാണുവാനായി
No comments:
Post a Comment