ഞാനും ഇവിടെ ജീവിക്കുന്നു
എന്ന്‍ ഓര്മ്മപ്പിക്കാന്‍
മനസ്സില്‍ തീവണ്ടി പായുമ്പോള്‍
പറയാതെ അറിയാന്‍
മനസ്സ് തുള്ളിച്ചാടുമ്പോള്‍
അതില്‍ പങ്കു ചേരാന്‍
എനിക്ക് അമളി പിണയുമ്പോള്‍
കൈകൊട്ടി ചിരിക്കാന്‍
ഞാന്‍ എന്നെ മറക്കുമ്പോള്‍
ഞാന്‍ ആരാണ് എന്താണ്
എന്ന് ഓര്മപ്പെടുത്താന്‍
ഒരു സുഹൃത്തിനെ വേണം
No comments:
Post a Comment