കോട്ടമതില്‍ കിടങ്ങുകള്‍ ഒന്നുമില്ല
ഗേറ്റ് ഇല്ല സെക്യൂരിറ്റി ഇല്ല
വലിയ ക്യാമ്പസ് ഇല്ല
റൂമില്‍ ഫാനില്ല എ സി ഇല്ല
കയ്യില്‍ ഫോണില്ല ടാബില്ല
വൈറ്റ് ബോര്ഡ് ഇല്ല,
മാര്ക്കര്‍ പേന ഇല്ല
നാലു ചുവരുകള്‍
ഉള്ളില്‍ കുറച്ചു ബെഞ്ചും ഡസ്കും
ഒരു ബ്ലാക് ബോര്ഡും ചോക്കും
യാതൊരു നിയന്ത്രണങ്ങള്‍ ഇല്ലാതെ
എപ്പോള്‍ വേണോ വരാം പോകാം
ഇങ്ങനെ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍
ഞങ്ങള്‍ ജീവിതം എന്തെന്ന്
അറിയുക ആയിരുന്നു
പ്രകൃതിയോട് ഇണങ്ങി ജീവിച്ച
ഗുരുകുല സമ്പ്രദായം പോലെ
ഏതു രംഗത്തും വിജയിക്കാന്‍
എന്തും ചങ്കൂറ്റത്തോടെ നേരിടാന്‍
ഞങ്ങളെ പഠിപ്പിച്ച സരസ്വതി ക്ഷേത്രം
എന്റെ മഹത്തായ കലാലയം
നിന്നെ ക്കുറിച്ച് ഓര്ക്കുമ്പോള്‍
ഇന്നും ഞാന്‍ വെറും കുട്ടി ആകുന്നു
വലിയ ക്യാമ്പസ് ഇല്ല
റൂമില്‍ ഫാനില്ല എ സി ഇല്ല
കയ്യില്‍ ഫോണില്ല ടാബില്ല
വൈറ്റ് ബോര്ഡ് ഇല്ല,
മാര്ക്കര്‍ പേന ഇല്ല
നാലു ചുവരുകള്‍
ഉള്ളില്‍ കുറച്ചു ബെഞ്ചും ഡസ്കും
ഒരു ബ്ലാക് ബോര്ഡും ചോക്കും
യാതൊരു നിയന്ത്രണങ്ങള്‍ ഇല്ലാതെ
എപ്പോള്‍ വേണോ വരാം പോകാം
ഇങ്ങനെ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍
ഞങ്ങള്‍ ജീവിതം എന്തെന്ന്
അറിയുക ആയിരുന്നു
പ്രകൃതിയോട് ഇണങ്ങി ജീവിച്ച
ഗുരുകുല സമ്പ്രദായം പോലെ
ഏതു രംഗത്തും വിജയിക്കാന്‍
എന്തും ചങ്കൂറ്റത്തോടെ നേരിടാന്‍
ഞങ്ങളെ പഠിപ്പിച്ച സരസ്വതി ക്ഷേത്രം
എന്റെ മഹത്തായ കലാലയം
നിന്നെ ക്കുറിച്ച് ഓര്ക്കുമ്പോള്‍
ഇന്നും ഞാന്‍ വെറും കുട്ടി ആകുന്നു
No comments:
Post a Comment