My madness
On the lotus feet of Lord Krishna
Saturday, February 7, 2015
കൊച്ചു കൌതുകങ്ങള്‍
കുഞ്ഞിന്റെ ശേഖരം തിരഞ്ഞപ്പോ ള്‍
കയ്യില്‍ തടഞ്ഞത്
വിരിയാന്‍ കാത്തു വച്ചൊരു മുട്ട
തണുത്ത് മരവിച്ച മുട്ട
കുഞ്ഞാവില്ലെന്നു പറഞ്ഞിട്ടും
വാശി പിടിച്ചു കരഞ്ഞവന്‍.....
അട ഇരിക്കാന്‍ അറിയാത്ത കോഴിയും
വിരിയാത്ത മുട്ടയും
അവനു പുതിയ അറിവായിരുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment