അന്നെന്താ പറഞ്ഞത്
പ്രവചനത്തില്‍ വിശ്വാസം ഇല്ലെന്നു
``കണ്ടക ശ്ശനി കൊണ്ടേ പോകൂ’’
എന്ന് പറഞ്ഞതല്ലേ
ചന്ദന മരത്തില്‍ ചാരിയാ ല്‍
ചന്ദനം മണക്കും എന്ന് പറഞ്ഞപ്പോള്‍
``പഴം ചൊല്ലില്‍ പതിരുണ്ട്’’ എന്നായി
ഇപ്പോള്‍ .....................
ഒരു ആയുസ്സ് കൊണ്ട് നേടിയതൊക്കെ
വെറുതെ ആയില്ലേ
അന്നേ പറഞ്ഞു ഇരുപത്തി ഒന്പതാം തീയതി
രണ്ടാം ശനി ആയി ആഘോഷിക്കുന്ന
കരിക്ക് കണ്ടാല്‍
എല്ലാ പ്രോട്ടോക്കോളും തെറ്റിക്കുന്ന ആളെ
കൂട്ട്പിടിക്കരുത് എന്ന്
ഇപ്പോള്‍ അള്ള് പറ്റിയപോലെ കൂടിയ കണ്ടോ
``ഈ കണ്ടകശ്ശനി കൊണ്ടേ പോകൂ’’
പ്രവചനത്തില്‍ വിശ്വാസം ഇല്ലെന്നു
``കണ്ടക ശ്ശനി കൊണ്ടേ പോകൂ’’
എന്ന് പറഞ്ഞതല്ലേ
ചന്ദന മരത്തില്‍ ചാരിയാ ല്‍
ചന്ദനം മണക്കും എന്ന് പറഞ്ഞപ്പോള്‍
``പഴം ചൊല്ലില്‍ പതിരുണ്ട്’’ എന്നായി
ഇപ്പോള്‍ .....................
ഒരു ആയുസ്സ് കൊണ്ട് നേടിയതൊക്കെ
വെറുതെ ആയില്ലേ
അന്നേ പറഞ്ഞു ഇരുപത്തി ഒന്പതാം തീയതി
രണ്ടാം ശനി ആയി ആഘോഷിക്കുന്ന
കരിക്ക് കണ്ടാല്‍
എല്ലാ പ്രോട്ടോക്കോളും തെറ്റിക്കുന്ന ആളെ
കൂട്ട്പിടിക്കരുത് എന്ന്
ഇപ്പോള്‍ അള്ള് പറ്റിയപോലെ കൂടിയ കണ്ടോ
``ഈ കണ്ടകശ്ശനി കൊണ്ടേ പോകൂ’’
No comments:
Post a Comment