ഈ കഥ കേട്ടതാണ്
കുഞ്ഞു സ്കൂളിൽ നിന്ന് വന്ന് അമ്മയോട് പറഞ്ഞു ``അമ്മേ എന്റെ ക്ലാസ്സിലെ മനു ഇന്ന് ഭക്ഷണം കൊണ്ട് വന്നില്ല''.
അമ്മ പറഞ്ഞു, ``നീ നിന്റെ കാര്യം നോക്ക്''.
മോൻ കോളേജിൽ ആയി അവൻ വന്നു പറഞ്ഞു ``അമ്മേ ഹരിക്ക് ഫീസ് അടക്കാൻ പൈസ ഇല്ലാത്തതു കൊണ്ട് വരുന്നില്ല''.
അമ്മ പറഞ്ഞു ``നീ നിന്റെ കാര്യം നോക്ക്.
പഠിച്ചു മിടുക്കനായി, ജോലി നേടി അവൻ അമ്മയോട് പറഞ്ഞു
``അമ്മേ അപ്പുറത്തെ വീട്ടിലെ സാവിത്രി അമ്മ ലോണ്‍.......''പൂർത്തി ആക്കും മുൻപേ അമ്മ പതിവ് പല്ലവി തുടർന്നു. കല്യാണം കഴിഞ്ഞു വേറെ വീട്ടിൽ താമസം ആയ മോൻ ഒരു ദിവസം അമ്മയെ കാണാൻ വന്നു. അയ്യോ, ``എന്താ നീ ഇതുവരെ എന്നെ കാണാൻ വരാത്തത്. മോൻ ഉടനെ പറഞ്ഞു. ``അമ്മ ഒരിക്കലും എന്നോട് അത് പറഞ്ഞിട്ടില്ലല്ലോ.

No comments:
Post a Comment