കുഞ്ഞിനു എന്നാണ് നിഴലിനെ ഭയം തുടങ്ങിയത് ,
മൂന്നാം വയസിൽ അമ്മമ്മയുടെ വിരലിനിടയിൽ കുടി അച്ഛൻ അമ്മയെ തല്ലുന്നത് കണ്ടപ്പോൾ
ആണോ ? അതോ അഞ്ചാം വയസിൽ അച്ഛൻ തല്ലി തൊലി പൊളിച്ചപ്പോൾ ആണോ? അതോ ഒരു നിഴലിൽ കുടുങ്ങി കൂടപ്പിറപ്പിന്റെ ജീവിതം തകരുന്നത് കണ്ടപ്പൊഴോ ? അങ്ങനെ പലതും കാരണം ആകാം . എന്തായാലും ഏതെങ്കിലും നിഴൽ ശ്രദ്ധിക്കുന്നത് അറിഞ്ഞാൽ കുഞ്ഞു ഓടി ഒളിക്കാൻ ശ്രമിക്കും . എല്ലാ നിഴലുകളും തന്നെ വിഴുങ്ങുമെന്നു ഒരു ഭയം ...........

No comments:
Post a Comment