സണ്ണി ച്ചനെ കണ്ടു--
അമേരിക്കയിൽ നിന്ന് വന്ന
പാമ്പിനെ അല്ല,
പ്രാന്തിന് ചികിത്സിക്കുന്ന--ഡോക്ടർ.
പ്രശ്നമൊക്കെ കേട്ടിട്ട് പറഞ്ഞു,
കുഴപ്പം ഒന്നും കാണുന്നില്ല.
ഇരുപതു വർഷമായി കാണാതെ
ഇരുന്നവരെ കണ്ടത് കൊണ്ടാണ്,
സാരമില്ല 20 വർഷത്തെ
സ്നേഹം പെയ്തൊഴിയാൻ
ശ്രമിച്ചതാണെന്ന്
കുറച്ചു പഴകി പ്പോയി,
പിന്നെ അല്പം പാരമ്പര്യത്തിന്റെ മേമ്പോടിയും
കുറയുന്നുണ്ട് . മരുന്ന് ഒന്നും വേണ്ട
രാവിലെ കുറച്ചു ശ്വസന ക്രിയകൾ,
ധ്യാനം അത്രേം മതി
ബുദ്ധി തെളിയട്ടെ,
പണ്ടത്തെ ആ ഒരു തീക്ഷ്ണത വന്നിട്ടില്ല
പോരാൻ നേരം
``തീരെ നിവൃത്തി ഇല്ലാതാവുമ്പോൾ
ഇതു ഉപയോഗിച്ചോ,
തീരുമ്പോൾ മടക്കി തരണം
ഞാൻ എഡിറ്റ് ചെയ്തോളാം
പണ്ടേ പോലെ''--ഒരു നോട്ട് ബുക്ക്
അമേരിക്കയിൽ നിന്ന് വന്ന
പാമ്പിനെ അല്ല,
പ്രാന്തിന് ചികിത്സിക്കുന്ന--ഡോക്ടർ.
പ്രശ്നമൊക്കെ കേട്ടിട്ട് പറഞ്ഞു,
കുഴപ്പം ഒന്നും കാണുന്നില്ല.
ഇരുപതു വർഷമായി കാണാതെ
ഇരുന്നവരെ കണ്ടത് കൊണ്ടാണ്,
സാരമില്ല 20 വർഷത്തെ
സ്നേഹം പെയ്തൊഴിയാൻ
ശ്രമിച്ചതാണെന്ന്
കുറച്ചു പഴകി പ്പോയി,
പിന്നെ അല്പം പാരമ്പര്യത്തിന്റെ മേമ്പോടിയും
കുറയുന്നുണ്ട് . മരുന്ന് ഒന്നും വേണ്ട
രാവിലെ കുറച്ചു ശ്വസന ക്രിയകൾ,
ധ്യാനം അത്രേം മതി
ബുദ്ധി തെളിയട്ടെ,
പണ്ടത്തെ ആ ഒരു തീക്ഷ്ണത വന്നിട്ടില്ല
പോരാൻ നേരം
``തീരെ നിവൃത്തി ഇല്ലാതാവുമ്പോൾ
ഇതു ഉപയോഗിച്ചോ,
തീരുമ്പോൾ മടക്കി തരണം
ഞാൻ എഡിറ്റ് ചെയ്തോളാം
പണ്ടേ പോലെ''--ഒരു നോട്ട് ബുക്ക്
No comments:
Post a Comment